Periyarന്റെ തീരത്തുള്ളവരെ രക്ഷപ്പെടുക..നാളെ Idukki dam തുറക്കും | Oneindia Malayalam
2021-10-18 581 Dailymotion
Idukki dam will be opened tomorrow മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം ചൊവ്വാഴ്ച തുറക്കും. നാളെ രാവിലെ 11 മണിക്കാണ് ഡാം തുറക്കുക.ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും നാളെ തുറക്കും. രാവിലെ ആറ് മണിമുതല്‍ ഷട്ടറിന്റെ 80 സെന്റിമീറ്ററാണ് ഉയര്‍ത്തുക